ഓസ്‌ട്രേലിയയില്‍ 2028 ആകുമ്പോഴേക്കും വളര്‍ച്ചയുടെ സിംഹഭാഗവും ഇന്റസ്ട്രി ഫണ്ടുകളിലൂടെ; ഈ വകയിലെത്തുന്നത് 3.08 ട്രില്യണ്‍ ഡോളര്‍; രണ്ടാം സ്ഥാനത്ത് 750 ബില്യണ്‍ ഡോളറുമായി ഗ്രോത്ത് ടേംസ് പബ്ലിക്ക് സെക്ടര്‍ ഫണ്ടുകള്‍; അക്യുമുലേഷന്‍ ഫണ്ട് വക 650 ബില്യണ്‍

ഓസ്‌ട്രേലിയയില്‍ 2028 ആകുമ്പോഴേക്കും വളര്‍ച്ചയുടെ സിംഹഭാഗവും ഇന്റസ്ട്രി ഫണ്ടുകളിലൂടെ; ഈ വകയിലെത്തുന്നത് 3.08 ട്രില്യണ്‍ ഡോളര്‍; രണ്ടാം സ്ഥാനത്ത് 750 ബില്യണ്‍ ഡോളറുമായി ഗ്രോത്ത് ടേംസ് പബ്ലിക്ക് സെക്ടര്‍ ഫണ്ടുകള്‍; അക്യുമുലേഷന്‍ ഫണ്ട് വക 650 ബില്യണ്‍
ഓസ്‌ട്രേലിയയില്‍ 2028 ആകുമ്പോഴേക്കും വളര്‍ച്ചയുടെ സിംഹഭാഗവും ഇന്റസ്ട്രി ഫണ്ടുകളിലൂടെയായിരിക്കുമുണ്ടാവുകയെന്ന പ്രവചനം പുറത്ത് വന്നു. തൊഴില്‍ സേന നല്ല രീതിയില്‍ വളരുന്നതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്.റിസര്‍ച്ച് ഗ്രൂപ്പായ ഡിഇഎക്‌സ്എക്‌സ്ആന്‍ഡ് ആര്‍ പുറത്ത് വിട്ട് ഒരു റിപ്പോര്‍ട്ടാണ് ഇക്കാര്യം എടുത്ത് കാട്ടുന്നത്. ഇത് പ്രകാരം സൂപ്പര്‍ ആന്വേഷന്‍ ഫണ്ടുകളില്‍ വളര്‍ച്ചയെ പ്രധാനമായും സഹായിക്കുന്നത് ഇന്റസ്ട്രി ഫണ്ടുകളായിരിക്കും.

ഇത് പ്രകാരം 2028 ഡിസംബര്‍ ആകുമ്പോഴേക്കും ഇന്റസ്ട്രി ഫണ്ടുകളില്‍ 6.1 ശതമാനം വര്‍ധനവുണ്ടായി അത് 3.08 ട്രില്യണ്‍ ഡോളറായി വര്‍ധിക്കുന്നതായിരിക്കും.രണ്ടാമത്തെ ഏറ്റവും വലിയ ഗ്രോത്ത് ടേംസ് പബ്ലിക്ക് സെക്ടര്‍ ഫണ്ടുകളായിരിക്കും. ഇവ ഇന്റസ്ട്രി ഫണ്ടുകളെ പോലെ ലാഭത്തിന് വേണ്ടിയുള്ളവയായിരിക്കില്ല. 2028 ആകുമ്പോഴേക്കും ഈ വകയില്‍ ഉണ്ടാകുന്നത് 750 ബില്യണ്‍ ഡോളറായിരിക്കും. തൊഴില്‍സേനയിലുള്ളവരുടെ സൂപ്പര്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത് അക്യുമുലേഷന്‍ ഫണ്ടുകളിലൂടെയായിരിക്കും.

സൂപ്പര്‍ആന്വേഷന്‍ ഗ്യാരണ്ടിക്ക് കീഴില്‍ തൊഴിലുടകളായിരിക്കും ഇതിലേക്ക് സംഭാവന ചെയ്യുന്നത്.2018 ആകുമ്പോഴേക്കും റീട്ടെയില്‍ അല്ലെങ്കില്‍ ഫോര്‍ ഫ്രോഫിറ്റ് , അക്യുമുലേഷന്‍ ഫണ്ടുകള്‍ വകയില്‍ 650 ബില്യണ്‍ ഡോളായിരിക്കുമുണ്ടാകുന്നത്. ഈ റീട്ടെയില്‍ കാറ്റഗറി തൊഴിലുടമ, പഴ്‌സണല്‍ ബാര്‍സ് ഓണ്‍ ദി ചാര്‍ട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരിക്കുമുണ്ടാകുന്നത്.

Other News in this category



4malayalees Recommends