പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കും. ഗാന്ധിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കുക.


വ്യാപാര ഇടപാടുകള്‍ക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാര്‍ഡ് പ്രധാനമന്ത്രി യുഎഇയില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി ടി.എസ്.തിരുമൂര്‍ത്തി അറിയിച്ചു.

Other News in this category



4malayalees Recommends