ദേശീയ ദിനാഘോഷം; സൗദി അറേബ്യയില്‍ നാലു ദിവസം അവധി; സെപ്തംബര്‍ 19 ന് അടക്കുന്ന ഓഫീസുകള്‍ തുറക്കുക സെപ്തംബര്‍ 24ന്

ദേശീയ ദിനാഘോഷം; സൗദി അറേബ്യയില്‍ നാലു ദിവസം അവധി; സെപ്തംബര്‍ 19 ന് അടക്കുന്ന ഓഫീസുകള്‍ തുറക്കുക സെപ്തംബര്‍ 24ന്

സൗദിയുടെ ദേശീയ ദിനമായ സെപ്തംബര്‍ 23ന്റെ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് നാല് ദിനം അവധി ലഭിക്കും. 22നും 23നുമാണ് അവധി പ്രഖ്യാപിച്ചത്. ഇത് ഞായറും തിങ്കളുമാണ്. രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഭൂരിഭാഗം സ്വകാര്യ ഓഫീസുകള്‍ക്കും വെള്ളിയും ശനിയും അവധി ദിനങ്ങളാണ്. ഇതോടെ തുടര്‍ച്ചായി നാലു ദിനങ്ങള്‍ അവധിയാകും. സെപ്തംബര്‍ 19 ന് അടക്കുന്ന ഓഫീസുകള്‍ ഇതോടെ സെപ്തംബര്‍ 24നേ തുറക്കൂ.


Other News in this category



4malayalees Recommends