ഡോ. ശ്രീകുമാര്‍ മേനോന്‍ കനേഡിയന്‍ കോണ്‍സെര്‍വെറ്റീവ് പാര്‍ട്ടിയില്‍

ഡോ. ശ്രീകുമാര്‍ മേനോന്‍ കനേഡിയന്‍ കോണ്‍സെര്‍വെറ്റീവ് പാര്‍ട്ടിയില്‍
കാല്‍ഗറി: കാനഡയിലെ പ്രമുഖ ഐ.ടി പ്രതിഭയും, ഇന്നവേറ്ററും, R3Synergy (https://rs3ynergy.com) യുടെ എംഡിയുമായ ഡോ. ശ്രീകുമാര്‍ മേനോന് (https://drmenon.ca/) കനേഡിയന്‍ കോണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ലഭിച്ചു.


കോണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ക്കു ശക്തമായ പിന്തുണ നല്‍കുകയും, കൂടാതെ ഈ അടുത്ത് വരുന്ന കനേഡിയന്‍ ഫെഡറല്‍ ഇലക്ഷനില്‍, കോണ്‍സെര്‍വെറ്റീവ് പാര്‍ട്ടിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഡോ. മേനോന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Other News in this category4malayalees Recommends