ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ഡിട്രോയിറ്റ് സെന്റ് മേരീസ്  ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ഓഗസ്റ്റ് 11നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി .കന്യകമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി റെവ .ഫാ ടി.എ നിക്കൊളാസ് എസ്.ഡി.ബി ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.ഇടവകയെ സംബന്ധിച്ചുള്ള ആവശ്യമായ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ് വിലാസം: .www.stmarysknanayacatholicchurchdteroit.org


ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends