ബിക്കിനിയിട്ട എയര്‍ഹോസ്റ്റുമാര്‍ ഇന്ത്യയിലേക്കുമെത്തും; ബിക്കിനി എയര്‍ലൈന്‍ എന്ന വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി വിയറ്റ്‌നാമില്‍ നിന്നും ദില്ലിയിലേക്ക് സര്‍വ്വീസുകള്‍ സടത്തും; യാത്രക്കാര്‍ക്ക് സേവനവുമായി അല്‍പ്പ വസ്ത്രധാരികളായ എയര്‍ഹോസ്റ്റസുമാര്‍

വിയറ്റ്‌നാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരാണ് വിമാനക്കമ്പനിയെ പ്രശസ്തമാക്കിയത്. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള ബുക്കിങ്ങാണ് കമ്പനി ആരംഭിച്ചത്. വിയറ്റ്‌നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നും ദില്ലിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് കമ്പനി തുടങ്ങുന്നത്. ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് പദ്ധതി. പുതിയ തന്ത്രം പരീക്ഷിച്ച വന്‍ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും.

ശരീരത്തിന്റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. എയര്‍ഹോസ്റ്റസിന്റെ ഡ്രസ്സ് കോട് ആശയത്തിന് പിന്നില്‍ സിഇഒ ആയ ഗുയെന്‍ തി ഫ്യൂവോംഗ് താവോയാണ്. വിയറ്റ്നാമിലെ ആദ്യ വനിതാ കോടീശ്വരിയാണ് ഈ താവോ. എന്തായാലും താവോയുടെ ലൈംഗികത മുന്‍ നിര്‍ത്തിയുള്ള വ്യത്യസ്ത പരീക്ഷണം വന്‍ വിജയമാകുകയും ചെയ്തു.

Other News in this category4malayalees Recommends