അതിവേഗത്തില്‍ കാറുമായി പാഞ്ഞ എട്ടുവയസ്സുകാരന്റെ വിശദീകരണം കേട്ട് ഞെട്ടി പോലീസ്

അതിവേഗത്തില്‍ കാറുമായി പാഞ്ഞ എട്ടുവയസ്സുകാരന്റെ വിശദീകരണം കേട്ട് ഞെട്ടി പോലീസ്
എട്ടു വയസ്സുകാരന്‍ അമ്മയുടെ കാറുമായി മിന്നല്‍ വേഗത്തില്‍ പാഞ്ഞത് കിലോ മീറ്ററുകള്‍. വീട്ടില്‍ വെറുതെ ഇരുന്ന് ബോറടിച്ചതിനാലാണ് കാര്‍ എടുത്ത് പുറത്തുപോയതെന്ന മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്.

140 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോള്‍ ബുദ്ധിമുട്ട് തോന്നി. ഹസാര്‍ഡ് സിഗ്നലിട്ട് വാഹനം നിര്‍ത്തിയെന്നും എട്ടുവയസുകാരന്‍ പറയുന്നു. രാത്രി വെറുതെയിരുന്ന് ബോറടിച്ചത്രെ. അപ്പോള്‍ ഡ്രൈവ് ചെയ്യണമെന്ന് തോന്നി ഹൈവേയിലേക്കിറങ്ങിയെന്നാണ് ഇവന്‍ പോലീസിനോട് പറയുന്നത്.

Other News in this category



4malayalees Recommends