രാധയായി അണിഞ്ഞൊരുങ്ങി ഭാവന; അഷ്ടമിരോഹിണി ദിനത്തില്‍ ആരാധകര്‍ക്കായി മധുര സമ്മാനം

രാധയായി അണിഞ്ഞൊരുങ്ങി ഭാവന; അഷ്ടമിരോഹിണി ദിനത്തില്‍ ആരാധകര്‍ക്കായി മധുര സമ്മാനം

അഷ്ടമിരോഹിണി ദിനത്തില്‍ ആരാധകര്‍ക്ക് മധുരമേറിയ സമ്മാനവുമായി നടി ഭാവന. രാധയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് ഭാവന ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായാണ് ഭാവന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൂട്ടിന് കൃഷ്ണവേഷം കെട്ടിയ നിരവധി കുട്ടികളുമുണ്ട്. ചിത്രങ്ങള്‍ കാണാം.



Other News in this category



4malayalees Recommends