യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ആവശ്യം രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ; നിയമനം നോര്‍ക്ക റൂട്ട്‌സ് മുഖേന

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ആവശ്യം  രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ; നിയമനം നോര്‍ക്ക റൂട്ട്‌സ് മുഖേന

യു. എ. ഇ യിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്ററിലേയ്ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ, ബി.എസ്.സി/ജി.എന്‍.എം. നോര്‍ക്ക റൂട്ട്സ് മുഖേന തെര ഞ്ഞെടുക്കും. ഡി. എച്ച്. എ ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ബി.എസ്.സി നഴ്സുമാര്‍ക്ക് 3750 ദിര്‍ഹവും ജി. എന്‍ എം. നഴ്സുമാര്‍ക്ക് 3000 ദിര്‍ഹവുമാണ് ശമ്പളം ലഭിക്കുക. 3 വര്‍ഷമാണ് കരാര്‍ കാലാവധി. താമസം, വിസ തുടങ്ങിയവ സൗജന്യം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ സെപ്തംബര്‍ 16 ന് മുമ്പായി norkacv2kochi@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോള്‍) 0471-2770577,2770540 നമ്പരുകളിലും ലഭിക്കും


Other News in this category4malayalees Recommends