ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്ത നടപടി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവയിലേക്ക് കൂടുതല്‍ പേരെത്തുന്നു; പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ സാധ്യത

ഓസ്ട്രേലിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്ത നടപടി; ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവയിലേക്ക് കൂടുതല്‍ പേരെത്തുന്നു;   പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ സാധ്യത

ഈ വര്‍ഷം മേയ് മാസത്തില്‍ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ പുതിയ ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തതിന്റെ ഫലം കണ്ട് തുടങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ലിസ്റ്റിലെ പുതിയ തൊഴിലുകളായ ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് തുടങ്ങിയവയിലേക്ക് കൂടുതല്‍ പേരെത്താന്‍ തുടങ്ങിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.പുതിയ നീക്കമനുസരിച്ച് നിലവിലെ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ഓസ്ട്രേലിയ 36ല്‍ അധികം ഒക്യുപേഷനുകളാണ് കൂട്ടിച്ചേര്‍ത്തിരുന്നത്. ലിസ്റ്റിലേക്ക് 32 പുതിയ ഒക്യുപേഷനുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ പ്രഫഷണല്‍ ഒക്യുപേഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. ഈ സെക്ടറുകളിലേക്ക് രാജ്യം കൂടുതല്‍ പെര്‍മനന്റ് റെസിഡന്റുമാരെ തേടുന്നുമുണ്ട്.



ഭാവിയില്‍ ഈ സെക്ടറുകളിലേക്ക് കൂടുല്‍ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകളെ ഓസ്ട്രേലിയ സ്വാഗതം ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ ബൊട്ടാണിസ്റ്റ്, യൂണിവേഴ്സിറ്റി ലെക്ചറര്‍, മെറ്റലുര്‍ജിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന കഴിവുകളുള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ വന്‍ ഡിമാന്റാണുള്ളതെന്നാണ് ഇതിലൂടെ ഒന്ന് കൂടി വ്യക്തമായിരിക്കുന്നത്. ഓസ്ട്രേലിയയിലെ സ്‌കില്‍ വിടവ് നികത്തുന്നതിലാണ് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ പ്രതികരിച്ചിരിക്കുന്നത്.


കംപയിന്‍ഡ് സ്‌കില്‍ഡ് സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ താഴെപ്പറയുന്ന ഒക്യുപേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്


1. Horse Trainer



2. Software and Applications Programmer nec



3. Multimedia Specialist



4. University Lecturer



5. Natural and Physical Science Professionals nec



6. Meteorologist



7. Metallurgist



8. Conservator



9. Life Scientist nec



10. Zoologist



11. Microbiologist



12. Marine Biologist



13. Botanist



14. Biotechnologist



15. Biochemist



16. Life Scientist (General)



17. Hydrogeologist



18. Geophysicist



19. Environmental Scientist nec



20. Environmental Research Scientist



21. Environmental Consultant



22. Food Technologist



23. Chemist



24. Engineering Professionals nec



25. Petroleum Engineer



26. Mining Engineer (excluding Petroleum)



27. Economist



28. Statistician



29. Environmental Manager



30. Musician (Instrumental)



These two occupations have been added on the Regional Occupation List:



1. Goat Farmer



2. Deer Farmer



Other News in this category



4malayalees Recommends