ഇത് കത്രീന തന്നെയല്ലെ; കത്രീന കൈഫിന്റെ അപരയെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഇത് കത്രീന തന്നെയല്ലെ; കത്രീന കൈഫിന്റെ അപരയെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കത്രീന കൈഫിന്റെ പുതിയ അപരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കത്രീനയുടെ ആരാധകര്‍ തന്നെയാണ് അലീന റായ് എന്ന നടിയുടെ പുതിയ അപരയെ ടിക്ക് ടോക്കിലൂടെ കണ്ടെത്തിയിരിക്കുന്നത്.


ടിക്ക് വീഡിയോകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ താരമാണ് അലീന. ടിക്ക് ടോക്കിലെന്ന പോലെ ഇന്‍സ്റ്റഗ്രാമിലും അലീനയ്ക്ക് ഫോളോവേഴ്സ് ഏറെയാണ്. 33.5കെയിലധികം ആളുകളാണ് കത്രീനയുടെ രൂപസാദൃശ്യമുളള അലീന റായിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 2017 മുതലാണ് അലീന റായ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

Other News in this category



4malayalees Recommends