ഒമനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച്

ഒമനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച്

ഒമനിലുണ്ടായ വാഹനാപകടത്തില്‍ വിദേശികള്‍ക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് ഹൈവേയില്‍ ലാന്റ്ക്രൂയിസര്‍, ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് വിദേശികളാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. മരിച്ച വിദേശികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.


Other News in this category



4malayalees Recommends