ഏലിയാമ്മ തോമസ് (94 ) നിര്യാതയായി

ഏലിയാമ്മ  തോമസ്  (94 ) നിര്യാതയായി
റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം തോമസിന്റെ സഹധര്‍മ്മിണി ശ്രീമതി. ഏലിയാമ്മ തോമസ് (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗവും കോഴഞ്ചേരി മലയില്‍ കുടുംബാഗവുമാണ് പരേത.

മക്കള്‍ : കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), അച്ചന്‍കുഞ്ഞു (ഹൂസ്റ്റണ്‍), ഉഷ (മദ്രാസ്) , സുജ (ഹൂസ്റ്റണ്‍), സാജി (ഹൂസ്റ്റണ്‍), ഷെറി(ഹൂസ്റ്റണ്‍) സുമ (ഹൂസ്റ്റണ്‍)


മരുമക്കള്‍: ലിസി, ആനി, തോമസുകുട്ടി, വിജയന്‍, ചാര്‍ളി, അജി, പരേതനായ ഷിബു


സംസ്‌കാര ശുശ്രൂഷകള്‍ റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്


കുഞ്ഞുമോന്‍ :+919745087920

Other News in this category



4malayalees Recommends