ഫാ. ഹാം ജോസഫിന്റെ പിതാവ് തോമസ് ജോസഫ് നിര്യാതനായി

ഫാ. ഹാം ജോസഫിന്റെ പിതാവ് തോമസ്  ജോസഫ് നിര്യാതനായി
ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ പിതാവ് റാന്നി വയലത്തല വലിയകണ്ടത്തില്‍ തോമസ് ജോസഫ് (അപ്പോയ്) 83 (റിട്ട.എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി ഹിമാചല്‍ പ്രദേശ് ) നിര്യാതനായി. റാന്നി കീക്കൊഴൂര്‍ സെന്റ്പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗമാണ്. കല്ലൂപ്പാറ അടുക്കുവേലില്‍ വീട്ടില്‍ ഏലിയാമ്മ ജോസഫ് (അമ്മിണി) ആണ് സഹധര്‍മ്മിണി. മക്കള്‍ : അനിത ജോസഫ് (വടക്കേത്തലക്കല്‍ പോളച്ചിറക്കല്‍ വാഴുവാടി), പരേതനായ സാം ജോസഫ്, ഫാ. ഹാം ജോസഫ് (വികാരി സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ച്, ചിക്കാഗോ) മരുമക്കള്‍ ബാവച്ചന്‍, ലൈജ സാം (ഞാറക്കോട്ടു മല്ലപ്പള്ളി, പുഷ്പഗിരി ഹോസ്പിറ്റല്‍ സ്റ്റാഫ്), ജോളി ജോസഫ് (തേങ്കാട്ടില്‍, തിരുമൂലപുരം) കൊച്ചു മക്കള്‍ ഡോ. ആനി, ആന്‍സി ഷിനോ സാം , ഷൈന്‍ സാം ഹണി ജോസഫ് , ഹബി ജോസഫ് സംസ്‌കാര ശുശ്രൂഷകള്‍ റാന്നി കീക്കൊഴൂര്‍ സെന്റ്പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ഹാം ജോസഫ്: +91 9495032955

ലൈജ സാം : +91 9526147145

Other News in this category4malayalees Recommends