പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ബഹ്‌റെയ്ന്‍; 2020 ഓടെ ഇത് പ്രാവര്‍ത്തികമാകും; പ്രവാസി തൊഴിലാളികളെയും കുടുംബങ്ങളെയും നിയമപ്രകാരം ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥര്‍

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ബഹ്‌റെയ്ന്‍. 2020 ഓടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. പ്രവാസി തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും നിയമപ്രകാരം ഇതില്‍ ഉള്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.

ഇത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ഒരു വഴി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ തുറക്കും. അതോടൊപ്പം പുതിയ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ വളരെയധികം സഹായിക്കുമെന്നും സോളിഡാരിറ്റി ബഹ്റൈനില്‍ ഇന്‍ഷുറന്‍സ് കമ്പനി വൈസ് ചെയര്‍മാന്‍ അഷ്റഫ് അദ്‌നാന്‍ ബിസീസു അഭിപ്രായപ്പെട്ടു.

Other News in this category

4malayalees Recommends