ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വാഗതമോതി ഒമാന്‍; ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു

ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വാഗതമോതി ഒമാന്‍; ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു

ഒമാന്‍ - ഇന്ത്യാ നിക്ഷേപക സംഗമം മസ്‌കത്തില്‍ ആരംഭിച്ചു. ദി പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌സ് (മദായ്ന്‍) ആഭിമുഖ്യത്തിലാണ് നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ച സംഗമം ഒരുക്കിയിരിക്കുന്നത്. ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റി ചെയര്‍മാനായ യഹ്യ ബിന്‍ സെയ്ദ് അല്‍ ജബ്രിയുടെ കാര്‍മികത്വത്തില്‍ മസ്‌കത്ത് ക്രൗണ്‍ പ്ലാസയില്‍ തുടക്കം കുറിച്ച സംഗമത്തില്‍ 35 വ്യവസായികള്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം പങ്കെടുക്കുന്നുണ്ട്. സംഗമം ഇന്ന് സമാപിക്കും.


Other News in this category



4malayalees Recommends