വിദേശ രാജ്യങ്ങളില്‍നിന്നുള്ള റിക്രൂട്‌മെന്റ് ഗുണനിലവാരം നോക്കി മാത്രം പരിമിതപ്പെടുത്താനൊരുങ്ങി കുവൈത്ത്; നടപടി രാജ്യത്തെ ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാന്‍

വിദേശ രാജ്യങ്ങളില്‍നിന്നുള്ള റിക്രൂട്‌മെന്റ് ഗുണനിലവാരം നോക്കി മാത്രം പരിമിതപ്പെടുത്താനൊരുങ്ങി കുവൈത്ത്; നടപടി രാജ്യത്തെ ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാന്‍

വിദേശ രാജ്യങ്ങളില്‍നിന്നുള്ള റിക്രൂട്‌മെന്റ് ഗുണനിലവാരം നോക്കി മാത്രം ക്ലിപ്തപ്പെടുത്താന്‍ കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നടപടി തൊഴില്‍ മേഖലയിലെ ഗുണമേന്മ കൂടി ഉറപ്പാക്കും വിധം ക്രമീകരിക്കുമെന്ന് ആസൂത്രണ-വികസന ഉന്നത സമിതി സെക്രട്ടറി ജനറല്‍ ഡോ.ഖാലിദ് അല്‍ മഹ്ദി പറഞ്ഞു.

അതേസമയം, സന്ദര്‍ശന വീസയില്‍ കുവൈത്തില്‍ വരുന്ന വിദേശികളില്‍നിന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച നിര്‍ദേശം താമസിയാതെ മന്ത്രിസഭാ പരിഗണനയ്ക്കായി സമര്‍പ്പിക്കും. സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കല്‍, മൂന്നാം പഞ്ചവത്സര പദ്ധതി വിശദാംശങ്ങള്‍ എന്നിവയും മന്ത്രിസഭ മുന്‍പാകെ സമര്‍പ്പിക്കും.

Other News in this category

4malayalees Recommends