വോഗ് ഇന്ത്യന്‍ മാസികയുടെ കവര്‍ ഗേളായി പ്രത്യക്ഷപ്പെട്ട ആദ്യ തെന്നിന്ത്യന്‍ നടിയായി നയന്‍താര; കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു താരം; ഗ്ലാമര്‍ ലുക്ക് വൈറല്‍; ചിത്രങ്ങള്‍ കാണാം

വോഗ് ഇന്ത്യന്‍ മാസികയുടെ കവര്‍ ഗേളായി പ്രത്യക്ഷപ്പെട്ട ആദ്യ തെന്നിന്ത്യന്‍ നടിയായി നയന്‍താര; കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു താരം; ഗ്ലാമര്‍ ലുക്ക് വൈറല്‍; ചിത്രങ്ങള്‍ കാണാം

വോഗ് ഇന്ത്യന്‍ മാസികയുടെ കവര്‍ ഗേളായി പ്രത്യക്ഷപ്പെടുന്ന ആദ്യ തെന്നിന്ത്യന്‍ നടിയായി നയന്‍താര. നയന്‍സിനോടൊപ്പം തെന്നിന്ത്യന്‍ താരങ്ങളായ മഹേഷ് ബാബുവും ദുല്‍ഖര്‍ സല്‍മ്മാനു കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 10 വര്‍ഷത്തിനു ശേഷമാണ് നയന്‍സ് ഒരു മാസികയ്ക്ക് അഭിമുഖം നല്‍കുന്നത്.മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ച് താരം മനസു തുറന്നു. ഇപ്പോഴിതാ മാസികയ്ക്കായി പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തു വിട്ടിരിക്കുകയാണ് നയന്‍സ്. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം.

Other News in this category4malayalees Recommends