കെന്‍ വിനോദ് വര്‍ക്കി അന്തരിച്ചു

കെന്‍ വിനോദ് വര്‍ക്കി അന്തരിച്ചു

പൂള്‍: പൂള്‍ ഡോര്‍സ്സെറ്റില്‍ സ്ഥിര താമസക്കാരും പൂള്‍ പെന്തക്കോസ്ത് ചര്‍ച്ച് അംഗങ്ങളും ആയ ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി വിനോദ് വര്‍ക്കിയുടെയും, ജൂലി വിനോദിന്റെയും എക മകന്‍ കെന്‍ (17) നിത്യതയില്‍ പ്രവേശിച്ചു.


സംസ്‌കാരം നാട്ടിലാണ്. എന്നാല്‍ അതിനു മുന്‍പായ് ആ കുടുംബത്തെ സ്‌നേഹിക്കുന്ന, കെന്‍ മോനെ സ്‌നേഹിക്കുന്ന സഹോദരങ്ങള്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കുവാന്‍ പൂള്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ നേത്യത്വത്തില്‍ ഒക്ടോബര്‍ 29 ന് ചൊവ്വാ രാവിലെ 10:00 മുതല്‍ 1:00 വരെ St. Mary's Catholic Church, 211 A WImborne Road, Pool, BH15 2EG ക്രമീകരണങ്ങള്‍ ചെയ്ത് വരുന്നു. ദയവായ് എല്ലാ പ്രിയപ്പെട്ടവരും ഇതൊരു അറിയിപ്പായ് സ്വീകരിക്കാന്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

Pr. Sam: 07450107909, Byju: 07877620498, Simon: 07401554619, Tomsy: 07366844440.


Other News in this category



4malayalees Recommends