യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി; വിടപറഞ്ഞത് എക്‌സെറ്ററിലെ മലയാളി നഴ്‌സ് പ്രിന്‍സ് ജോസഫ്; കണ്ണീരോടെ മലയാളി സമൂഹം

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി; വിടപറഞ്ഞത് എക്‌സെറ്ററിലെ മലയാളി നഴ്‌സ് പ്രിന്‍സ് ജോസഫ്; കണ്ണീരോടെ മലയാളി സമൂഹം

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പൊന്‍കുന്നം ഇളംകുളം സ്വദേശി പ്രിന്‍സ് ജോസഫിന്റെ ഭാര്യ ട്രീസ ജോസഫാണ് വിട്ടുപിരിഞ്ഞത്. നഴ്‌സായി ജോലി ചെയ്യുന്ന ട്രീസ ഡെവണിലെ എക്‌സെറ്ററിലാണ് താമസിക്കുന്നത്. ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇന്നലെ രാട്രി വീട്ടില്‍ വച്ചാണ് അന്തരിച്ചത്.

ഡെവണ്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നഴ്‌സായിരുന്നു അന്തരിച്ച ട്രീസ. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവ് പ്രിന്‍സ് ജോസഫിനും മക്കളായ ട്വിങ്കിളിനും ഫ്രാന്‍സിസിനുമൊപ്പം എക്‌സിറ്ററില്‍ ആയിരുന്നു താമസം.

Other News in this category4malayalees Recommends