രാജന്‍ പി. ജോര്‍ജ്ജ് (54 ) പാലക്കോട്ട് നിര്യാതനായി

രാജന്‍ പി. ജോര്‍ജ്ജ് (54 ) പാലക്കോട്ട് നിര്യാതനായി

കൊട്ടാരക്കര പുലമണ്‍ പാലക്കോട്ട് രാജന്‍ പി. ജോര്‍ജ് (54 ) (വിനു) ഹൃദയാഘാതം മൂലം നിര്യാതനായി. ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ സഹോദരി ഷൈനി പുഞ്ചക്കോണം ആണ് സഹധര്‍മ്മിണി. റോണി പി. രാജന്‍, റെമി പി. രാജന്‍ എന്നിവര്‍ മക്കള്‍. തിരുവനന്തപുരം പാലക്കോട്ട് പി ജി ജോര്‍ജ്ജ് കുട്ടി (ഐ. എസ്. ആര്‍. ഒ മുന്‍ ഉദ്യോഗസ്ഥന്‍) പിതാവും ശ്രീമതി മേരിക്കുട്ടി മാതാവുമാണ്. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലമണ്‍ പാലക്കോട്ട് ഭവനത്തില്‍ ആരംഭിച്ച് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്‌നാത്തിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പൂര്‍ത്തീകരിക്കും.


സഹോദരങ്ങള്‍:

സൂസന്‍ പി ജോര്‍ജ്ജ് (മിനി), ജേക്കബ് പാലക്കോട്ട്(വിനോദ്)

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജേക്കബ് പാലക്കോട്ട് (വിനോദ്) - 82816 56041

Other News in this category4malayalees Recommends