ഫ്‌ലാഗ് ഡേ ആഘോഷിച്ചു

ഫ്‌ലാഗ് ഡേ ആഘോഷിച്ചു

ദുബൈ : റാശിദിയ്യ മര്‍കസ് സഹ്റയില്‍ യു എ ഇ പതാക ദിനം വിപുലമായി ആഘോഷിച്ചു. സഹ്റ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനം ആലപിച്ചു. സയ്യിദ് മുഹ്സിന്‍ തങ്ങള്‍ വൈലത്തൂര്‍, യഹ്യ സഖാഫി ആലപ്പുഴ, ഹാഫിള് ബാസിം അല്‍ബാസ് ഈജിപ്റ്റ്, മുഹമ്മദ് സലീം തെക്കുമല, ഹാഫിള് ഖാലിദ് ബാഖവി ഒറ്റപ്പാലം, ശറഫുദ്ധീന്‍ എടപ്പാള്‍, ഹാഫിള് ഉമര്‍ സഖാഫി എടപ്പുലം, മുഹമ്മദ് ഖാസിം അഹ്സനി കൊളപ്പുറം, ഹാഫിള് ജബീര്‍ സഖാഫി നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends