ലാനയുടെ ഈ വര്‍ഷത്തെ കവിതാ പുരസ്‌കാരം ബിന്ദു ടിജിയുടെ രാസമാറ്റത്തിന്

ലാനയുടെ ഈ വര്‍ഷത്തെ കവിതാ പുരസ്‌കാരം ബിന്ദു ടിജിയുടെ രാസമാറ്റത്തിന്

നോര്‍ത്ത് അമേരിക്ക കാനഡ യിലെ ഔദ്യോഗിക സാഹിത്യ സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന )യുടെ 2019 കവിതാ പുരസ്‌കാരം ബിന്ദു ടിജി യുടെ 'രാസമാറ്റം' എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു.


ലാനയുടെ ഈ വര്‍ഷത്തെ വിശിഷ്ടാഥിതി റിട്ട . ഡിജിപി ജേക്കബ് പുന്നൂസ് ആണ് അവാര്‍ഡ് നല്‍കിയത് .

Other News in this category



4malayalees Recommends