നെറ്റില്‍ തുന്നിയ വൈന്‍ റെഡ് ഗൗണില്‍ അതിമനോഹരിയായ് സണ്ണി ലിയോണ്‍; ഹോട്ട് ആന്‍ഡ് സെക്‌സി എന്ന് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

നെറ്റില്‍ തുന്നിയ വൈന്‍ റെഡ് ഗൗണില്‍ അതിമനോഹരിയായ് സണ്ണി ലിയോണ്‍; ഹോട്ട് ആന്‍ഡ് സെക്‌സി എന്ന് ആരാധകര്‍;  ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുത്തന്‍ ലുക്ക്. വൈന്‍ റെഡ് നിറത്തിലുള്ള ലോംഗ് ഗൗണണിഞ്ഞെത്തിയ താരത്തിന്റെ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.


വൈന്‍ റെഡ് ഗൗണില്‍ അതിമനോഹരിയായാണ് താരം എത്തുന്നത്. നെറ്റിലാണ് വേഷം തുന്നിയിരിക്കുന്നത്. അതേ നിറത്തിലുള്ള കല്ലുവെച്ച കമ്മല്‍മാത്രമാണ് അതിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക്ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങാനായാണ് ഈ വേഷത്തില്‍ താരം എത്തിയത്.

Other News in this category4malayalees Recommends