നിറയെ പൂക്കള്‍ വിതറിയ ബാത്ത്ടബ്ബില്‍ ടോപ്‌ലസ് ആയി കിടന്ന് അമല പോള്‍; താരത്തിന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ചും പ്രകീര്‍ത്തിച്ചും സോഷ്യല്‍ മീഡിയ; ആടൈ സിനിമയില്‍ തുണിയഴിച്ച് അഭിനയിച്ച് ഒടുവില്‍ വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്ന് വിമര്‍ശനം

ടോപ്‌ലെസ് ആയി ബാത്ത് ടബ്ബില്‍ കിടക്കുന്ന അമലാ പോളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിറയെ പൂക്കള്‍ വിതറിയ ബാത്ത് ടബ്ബിലാണ് അമല കിടക്കുന്നത്.

നിരവധി ആളുകളാണ് ചിത്രത്തെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയില്‍ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

Other News in this category4malayalees Recommends