ഇന്ത്യക്കാര്‍ക്കുള്‍പ്പടെ കനത്ത തിരിച്ചടി; എച്ച്1ബി തൊഴില്‍വീസയുടെ അപേക്ഷാ ഫീ വര്‍ധിപ്പിച്ച് യുഎസ്; ഇന്ത്യക്കാരായ ഐടി പ്രഫഷനലുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എച്ച്1ബി വീസയുട അപേക്ഷാ ഫീ വര്‍ധിപ്പിച്ചത് 10 ഡോളര്‍

എച്ച്-1ബി തൊഴില്‍വീസയുടെ അപേക്ഷാ ഫീ 10 ഡോളര്‍ വര്‍ധിപ്പിച്ചു. ഉയര്‍ന്ന യോഗ്യതയുള്ള വിദേശ പ്രഫഷനലുകളുടെ താല്‍ക്കാലിക നിയമനത്തിനാണ് യുഎസ് കമ്പനികള്‍ എച്ച്-1ബി വീസ സമ്പ്രദായം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ ഈ വീസയ്ക്ക് അപേക്ഷിക്കുന്നത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകളാണ്.

പുതിയ ഇലക്ട്രോണിക് റജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ഭാഗമായാണു നിരക്കു വര്‍ധിപ്പിച്ചതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം അനുവദിക്കുന്ന എച്ച്-1ബി വീസകളുടെ എണ്ണം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ഈയിനം വീസയ്ക്ക് നിലവില്‍ 5000 ഡോളര്‍ ചെലവുവരും

Other News in this category4malayalees Recommends