'തലയെ എന്താ എല്ലാവര്‍ക്കും ഇത്ര ഇഷ്ടം എന്നു ചോദിച്ചില്ലെ? ദേ ഇതു തന്നെ കാരണം,' ടോളിവുഡിന്റെ സ്വന്തം തല അജിത്ത് ആയിരങ്ങള്‍ക്ക് വെളിച്ചമാകും; നല്‍കിയത് 5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയ നടത്താനുള്ള പണം

താരത്തിനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹവും പരിഗണനയുമൊക്കെ അര്‍ഹിക്കുന്നത് തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ടോളിവുഡിന്റെ സ്വന്തം തല അജിത്ത്. 5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയ നടത്താനുള്ള പണം നല്‍കിയാണ് താരം ജീവിതത്തിലും താരമായിരിക്കുന്നത്.ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. നടന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. താരമാണ് ശസ്ത്രക്രിയയ്ക്കുള്ള പണം നല്‍കിയതെന്നും, ബഹുമാനവും അഭിമാനവുമുണ്ടെന്നും ഗായത്രി തന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

5000 people was given free eye surgery... Money given by #Thala AJITH KUMAR proud of you sir.Respect and salute to you.

Other News in this category4malayalees Recommends