ഈ വിവാഹം ഇപ്പോള്‍ത്തന്നെ വേണമായിരുന്നോ മുടിയാ! 23 വയസുള്ള ഉപ്പും മുളകിലെ മുടിയന്‍ എന്ന റിഷി 20 വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തു? ഗൃഹനാഥനായി മുടിയന്റെ പുതിയ അവതാരം; സര്‍പ്രൈസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളത്തില്‍ ഏറെ സ്വീകരിക്കപ്പെട്ട ഉപ്പും മുളകും പരമ്പരയിലെ ഏറെ ആരാധകരുള്ള താരമാണ് മുടിയന്‍ എന്ന് വിളിക്കുന്ന റിഷി. കിടിലന്‍ ഡാന്‍സറുകൂടിയായ മുടിയന്‍ തന്റെ ഡാന്‍സ് വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ പരീക്ഷണവുമായി എത്തിരിക്കുകയാണ് റിഷി.

2023 എന്ന പേരിട്ടിരിക്കുന്ന പുതിയ വെബ് സീരീസ് ആരംഭിക്കുന്നതിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 20 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന 23കാരനായ കഥാപാത്രത്തിന്റെ കഥ പറയുന്നതാണ് വെബ് സീരീസെന്നാണ് പ്രൊമോ നല്‍കുന്ന സൂചന.അടുത്ത ആഴ്ച സീരീസ് യൂട്യൂബിലെത്തുമെന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends