' സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി; ഇത് അവള്‍ തന്നെ'; ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തറിന്റെ മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; വലിയ കുട്ടിയായെന്ന് ആരാധകര്‍; ചിത്രങ്ങള്‍ ആഘോഷമാകുമ്പോള്‍

മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് എസ്തര്‍ അനില്‍. ചിത്രത്തില്‍ ലാലേട്ടന്റെ മകളായി ശ്രദ്ധേയ പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സാരിയില്‍ തിളങ്ങിനില്‍ക്കുന്ന നടിയുടെ എറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ മേക്ക് ഓവറിലാണ് ചിത്രങ്ങളിലെല്ലാം നടിയെ കാണാനാവുക.
Other News in this category4malayalees Recommends