ഐഷ റാവു ഡിസൈന്‍ ചെയ്ത വര്‍ണാഭമായ ലഹങ്കയില്‍ സുന്ദരിയായി അനം മിര്‍സ; ബ്ലാക്കിലും ഓറഞ്ചിലും തിളങ്ങി സാനിയ മിര്‍സയും; ബ്രൈഡല്‍ ഷവറിനു പിന്നാലെ സാനിയയുടെ സഹോദരിയുടെ മെഹന്ദി ആഘോഷ ചിത്രങ്ങളും വൈറല്‍

ഐഷ റാവു ഡിസൈന്‍ ചെയ്ത വര്‍ണാഭമായ ലഹങ്കയില്‍ സുന്ദരിയായി അനം മിര്‍സ; ബ്ലാക്കിലും ഓറഞ്ചിലും തിളങ്ങി സാനിയ മിര്‍സയും; ബ്രൈഡല്‍ ഷവറിനു പിന്നാലെ സാനിയയുടെ സഹോദരിയുടെ മെഹന്ദി ആഘോഷ ചിത്രങ്ങളും വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും വിവാഹിതരാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം അനം മിര്‍സയുടെ ബ്രൈഡല്‍ ഷവര്‍ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രം സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളാണ് അനം പങ്കുവെച്ചിരിക്കുന്നത്

ഹൈദരാബാദിലാണ് മെഹന്ദി ചടങ്ങുകള്‍ നടന്നത്. അനമിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഐഷ റാവു ഡിസൈന്‍ ചെയ്ത വിവിധ നിറങ്ങളോട് കൂടിയ ലഹങ്കയാണ് അനം മെഹന്ദി ചടങ്ങില്‍ ധരിച്ചത്. ബ്ലാക്കും ഓറഞ്ചും ചേര്‍ന്നുള്ള കോംപിനേഷന്‍ വസ്ത്രം ധരിച്ച് സുന്ദരിയായി സാനിയ മിര്‍സയും ഒപ്പമുണ്ട്.

Other News in this category4malayalees Recommends