'ഉമ്മവെയ്ക്കുന്ന കാര്യത്തില്‍ ടൊവി മോന്‍ ഇനി ഓര്‍ഹാന്‍ സൗബിന്‍ കുഞ്ഞിന് ദക്ഷിണ നല്‍കേണ്ടി വരുമെന്ന് തോന്നുന്നു'; മകന്‍ ഇസഹാക്കിന്റെയും സൗബിന്റെ മകന്‍ ഓര്‍ഹാന്റെയും ക്യൂട്ട് ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

തന്റെ മകന്‍ ഇസഹാക്കിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കാറുണ്ട്. ഇസയുടെ കുഞ്ഞ് കുസൃതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചാക്കോച്ചന്‍ ഇക്കുറി ഇസയെ സൗബിന്റെ മകന്‍ ഓര്‍ഹാന്‍ ഉമ്മവെയ്ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഒപ്പം ടൊവിനോ ഇനി ഓര്‍ഹാന് ദക്ഷിണ വെയ്ക്കണമെന്നും ചാക്കോച്ചന്‍ കുറിച്ചു.

സാഹോദര്യം... ഓര്‍ഹാന്‍ ഇസ്സുവിനെ കണ്ടപ്പോള്‍... ഉമ്മവെയ്ക്കുന്ന കാര്യത്തില്‍ ടൊവി മോന്‍ ഇനി ഓര്‍ഹാന്‍ സൗബിന്‍ കുഞ്ഞിന് ദക്ഷിണ നല്‍കേണ്ടി വരുമെന്ന് തോന്നുന്നു' എന്നാണ് ചാക്കോച്ചന്‍ നല്‍കിയ അടിക്കുറിപ്പ്. ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു

Other News in this category4malayalees Recommends