പൗരത്വ ഭേദഗതി ബില്‍: മനുഷ്യാവകാശ ദിനത്തില്‍ ഫ്രറ്റേണിറ്റി വിക്ടോറിയയില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

പൗരത്വ ഭേദഗതി ബില്‍: മനുഷ്യാവകാശ ദിനത്തില്‍ ഫ്രറ്റേണിറ്റി വിക്ടോറിയയില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

പൗരത്വ ഭേദഗതി ബില്ലിന്റെ മറവില്‍ രാജ്യത്ത് മുസ് ലിം ഉന്മൂലനത്തിന് ശ്രമിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിക്ടോറിയ കോളേജ് യൂണിറ്റ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.ജില്ല കമ്മിറ്റിയംഗം നഹ് ല മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു.പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. ഷബ്‌നം, ജാസ്മിന്‍, തസ് ബി എന്നിവര്‍ നേതൃത്വം നല്‍കി.


Other News in this category4malayalees Recommends