മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം; വലിയ പെരുന്നാള്‍ റിലീസാകുന്നതോടെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും ഷെയ്ന്‍

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം; വലിയ പെരുന്നാള്‍ റിലീസാകുന്നതോടെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും ഷെയ്ന്‍

മയക്കുമരുന്ന് ആരോപണത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ന്യൂസ് 18 ചാനലുമായി സംസാരിക്കവേയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. വലിയ പെരുന്നാള്‍ റിലീസാകുന്നതോടെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം മനോരോഗ പരാമര്‍ശത്തില്‍ ഷെയ്ന്‍ ഫെയ്സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണത്തോട് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിട്ടില്ല. സിനിമയിലെ യുവതലമുറ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.

Other News in this category4malayalees Recommends