'നീയില്ലാതെ എന്റെ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയില്ല; ഇതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല; ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു;' വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ റിത്വികയോടുളള സ്‌നേഹം പറഞ്ഞ് രോഹിത് ശര്‍മ

വിവാഹ വാര്‍ഷികത്തില്‍ മനോഹരമായൊരു കുറിപ്പിലൂടെ ഭാര്യ റിത്വികയോടുളള സ്‌നേഹം പ്രകടിപ്പിക്കുകയാണ് രോഹിത് ശര്‍മ. റിത്വികയില്ലാതെ തന്റെ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് രോഹിത് പറയുന്നത്. ഇന്നു രോഹിത്തിന്റെയും റിത്വികയുടെയും നാലാം വിവാഹ വാര്‍ഷികമാണ്.

നീയില്ലാതെ എന്റെ ജീവിതം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രം പങ്കുവച്ച് രോഹിത് കുറിച്ച വാക്കുകളാണിത്. രോഹിത്തിന്റെ നിരവധി ആരാധകരും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.

Other News in this category

4malayalees Recommends