മാത്യു തോമസ് കൂട്ടോത്തറ നിര്യാതനായി

മാത്യു തോമസ് കൂട്ടോത്തറ നിര്യാതനായി

പുനലൂര്‍: കൂട്ടോത്തറ മാത്യു തോമസ് (85, റിട്ട. സ്റ്റേഷന്‍ മാസ്റ്റര്‍) നിര്യാതനായി. ഡിസംബര്‍ 20-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സഹോദരന്‍ പുനലൂര്‍ കൂട്ടോത്തറ ഡോ. കെ.ടി. തോമസിന്റെ വസതിയില്‍ ഭൗതീകശരീരം കൊണ്ടുവരുന്നതും, സംസ്‌കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പുനലൂര്‍ സെന്റ് മേരീസ് ക്നാനായ പള്ളി കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതുമാണ്.


ഭാര്യ: പരേതയായ മോളി മാത്യു റാന്നി കോയിപ്പുറം കുടുംബാംഗമാണ്.

മക്കള്‍: തോമസ് മാത്യു (ബിജു കണക്ടിക്കട്ട്), സന്തോഷ് മാത്യു (മംഗലാപുരം), ഷീല സെന്‍ (റാന്നി).

മരുമക്കള്‍: ഡെയ്സി തോമസ് (കണക്ടിക്കട്ട്), ബീബി കുറമ്പനക്കല്‍ (റാന്നി), സെന്‍ വട്ടപുരയിടം (റാന്നി).

Other News in this category



4malayalees Recommends