സൗത്തേണ്‍ ബ്രിട്ടീഷ് കൊളമ്പിയ ആല്‍ബര്‍ട്ട എന്നിവങ്ങളിലെ പര്‍വ്വത മേഖലകളില്‍ ഹിമപാത മുന്നറിയിപ്പ്; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

സൗത്തേണ്‍ ബ്രിട്ടീഷ് കൊളമ്പിയ ആല്‍ബര്‍ട്ട എന്നിവങ്ങളിലെ പര്‍വ്വത മേഖലകളില്‍ ഹിമപാത മുന്നറിയിപ്പ്; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

സൗത്തേണ്‍ ബ്രിട്ടീഷ് കൊളമ്പിയ ആല്‍ബര്‍ട്ട എന്നിവങ്ങളിലെ പര്‍വ്വത മേഖലകളില്‍ ഹിമപാത മുന്നറിയിപ്പ്. ബാന്‍ഫ്, യോഹോ, കൂടെനേയ് തുടങ്ങിയ ദേശീയോദ്യാനങ്ങളില്‍ മിതമായ തോതില്‍ മുന്നറിയിപ്പ് ബാധകമാണെന്ന് പാര്‍ക്‌സ് കാനഡ വ്യക്തമാക്കി. പര്‍വ്വത നിരകളിലെ സ്‌പോപാക്ക് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് അധികൃതര്‍ ഇവിടെയുള്ളവരോട് വ്യക്തമാക്കി. ഇവര്‍ ജാഗ്രതയുള്ളതും കൃത്യവുമായ റൂട്ട് ഫൈന്‍ഡിംഗ് സങ്കേതങ്ങള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പുണ്ട്.


Other News in this category



4malayalees Recommends