പുരക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (കുഞ്ചമ്മ,86) ചിക്കാഗോയില്‍ നിര്യാതനായി

പുരക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (കുഞ്ചമ്മ,86) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: പുളിങ്കുന്ന് പുരക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (86) ചിക്കാഗോയില്‍ നിര്യാതനായി. സംസ്‌കാരം ജനുവരി നാലാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ചിക്കാഗോ സീറോമലബാര്‍ പള്ളി സിമിത്തേരിയില്‍. ഭാര്യ ലിറ്റി കോതമംഗലം ഇലഞ്ഞിക്കല്‍ കുടുംബാംഗം.


മക്കള്‍: പയസ് കുഞ്ചെറിയ, ആന്‍സി ജോസഫ്, ലൂസി ടോണി, ഷൈല ജോഷി, ഷാജി കുഞ്ചെറിയ, റോഷ്മി കുഞ്ചെറിയ


മരുമക്കള്‍: ക്രിസ്റ്റി വയലുങ്കല്‍ ചെങ്ങളം, മോനി ജോസഫ് മൂലയില്‍ ചങ്ങനാശേരി, ടോണി തോമസ് മലയില്‍ ആലപ്പുഴ, ജോഷി വര്‍ഗീസ് കല്ലറക്കല്‍ മാളിയേക്കല്‍ കാഞ്ഞിരപ്പള്ളി, ലിജി മണമേല്‍ ചങ്ങനാശ്ശേരി, ജോര്‍ജ് കുഞ്ചെറിയ വെള്ളാപ്പള്ളി തിരുവനന്തപുരം


Other News in this category4malayalees Recommends