കുവൈത്ത് സിറ്റി: കെ.ഐ.ജി ഫര്‍വാനിയ 2020 2021 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫര്‍വാനിയ 2020  2021 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി സി.പി നൈസാം, ജനറല്‍ സെക്രട്ടറിയായി റഫീഖ് പയ്യന്നൂര്‍, ട്രഷറായി ടി.എം.ഹനീഫ വൈസ് പ്രസിഡന്റായി സി.കെ.നജീബ്, ജോയിന്റ് സെക്രട്ടറിയായി ഷാനവാസ് തോപ്പില്‍ എന്നിവരെയേയും തിരഞ്ഞെടുത്തു.


അബ്ദുല്‍ വാഹിദ് (തര്‍ബിയ്യത്), സി.കെ.നജീബ് (ഇസ്‌ലാമിക സമൂഹം, ഹജ്ജ് ഉംറ), അബ്ദുല്‍ റസാഖ് നദ്‌വി (ദഅവ), കെ.പി.യൂനുസ് (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), അഫ്‌സല്‍ ഉസ്മാന്‍ (വിദ്യാഭ്യാസം), ഹാഫിസ് മുഹമ്മദ് (കനിവ്), എം.എ. മനാഫ് (ഒരുമ), മുഹമ്മദ് ഹാറൂണ് (മീഡിയ), സലാം പാടൂര്‍ (പബ്ലികേഷന്‍), ലായിക് അഹമ്മദ് (വെല്‍ഫയര്‍ സെല്‍), അഫ്താബ് ആലം (സ്റ്റുഡന്‍സ് ഇന്ത്യ), പി.എ. അല്‍ത്താഫ് (മസ്ജിദ് കൗണ്‌സില്‍), കെ.വി.നൗഫല്‍ (മാധ്യമം, മീഡിയ വണ്) എന്നിവരാണ് മറ്റു വകുപ്പ് കണ്‍വീനര്‍മാര്‍.


ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കെ.ഐ.ജി. കേന്ദ്ര സെക്രെട്ടറി പി.കെ. മനാഫ് നിയന്ത്രിച്ചു. അബ്ദുല്‍ വാഹിദ് സ്വാഗതവും കെ.ഐ.ജി. വൈസ് പ്രസിഡണ്ട് പി.ടി.ശരീഫ് സമാപനവും പ്രാര്‍ത്ഥനയും നിര്‍വഹിച്ചുOther News in this category4malayalees Recommends