ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. കുവൈറ്റില്‍ എത്തിച്ചേര്‍ന്നു

ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. കുവൈറ്റില്‍ എത്തിച്ചേര്‍ന്നു
കുവൈറ്റ് : പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയജീവകാരുണ്യ പ്രസ്ത്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റ് സംഘടിപ്പിച്ചിരിക്കുന്ന ദിദ്വിന സമ്മേളനത്തിന്റെ മുഖ്യാതിഥിയായി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.


കുവൈറ്റ് മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്, അസിസ്റ്റന്റ് വികാരി ഫാ. ലിജു പൊന്നച്ചന്‍, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തിനു കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കുകയുണ്ടായി.


Other News in this category4malayalees Recommends