സ്വര്‍ണവില മുപ്പതിനായിരം കടന്നു

സ്വര്‍ണവില മുപ്പതിനായിരം കടന്നു
സ്വര്‍ണവില കുതിക്കുന്നു. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 30200 രൂപ നല്‍കണം. ഇന്നു മാത്രം പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്.

ഗ്രാമിന് 3775 രൂപയായി. സ്വര്‍ണ വിലയ്‌ക്കൊപ്പം പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ കൂടുതല്‍ വില നല്‍കേണ്ടിവരും.

Other News in this category



4malayalees Recommends