എ.വൈ. പൗലോസ് (76) നിര്യാതനായി

എ.വൈ. പൗലോസ് (76) നിര്യാതനായി
വാളകം: അയിനിയേടത്ത് എ.വൈ. പൗലോസ് (76) നിര്യാതനായി. അന്നക്കുട്ടി (കക്കാട്ട്) ആണ് ഭാര്യ.

മക്കള്‍: നാന്‍സി (കീരംപാറ), ബിന്‍സി (അബുദാബി), എല്‍ദോസ് (വാളകം), എല്‍സണ്‍ (കടമറ്റം).

മരുമക്കള്‍: കുര്യാക്കോസ്, അനീഷ്, നിഷ, ഡെയാന.


സംസ്‌കാരം ജനുവരി 18നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വാളകം ഇന്ത്യന്‍ പെന്തക്കോസ്ത് (ഐ.പി.സി) സെമിത്തേരിയില്‍ നടത്തപ്പെടും.


സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ട്ടറൈറ്റ് സെക്രട്ടറിയും, മുന്‍ കാന്‍ജ് (കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി) പ്രസിഡന്റുമായ ജെയിംസ് പി. ജോര്‍ജ് പരേതന്റെ മരുമകനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 973 985 8432.

ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

Other News in this category4malayalees Recommends