പുറത്ത് പോയ ഭാര്യ അപ്രതീക്ഷിതമായി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ ഭര്‍ത്താവിനൊപ്പം കാമുകി ; പിന്നീട് സംഭവിച്ചതിങ്ങനെ

പുറത്ത് പോയ ഭാര്യ അപ്രതീക്ഷിതമായി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ ഭര്‍ത്താവിനൊപ്പം കാമുകി ; പിന്നീട് സംഭവിച്ചതിങ്ങനെ
താന്‍ ഇല്ലാത്ത നേരത്ത് കാമുകിയായ അറബ് യുവതിയുമൊത്തുള്ള ഭര്‍ത്താവിന്റെ അടുപ്പം കൈയോടെ പൊക്കി ഭാര്യ. 27കാരനായ പ്രവാസിയുവാവും 30കാരിയായ അറബ് യുവതിയുമാണ് പിടിയിലായത്. അപ്രതീക്ഷിതമായി ഫ്‌ളാറ്റില്‍ മടങ്ങിയതെത്തിയ ഭാര്യ ഭര്‍ത്താവിനോടൊപ്പം കിടപ്പറയില്‍ കാമുകിയെ കാണുകയായിരുന്നു. മുബാറക് പ്രദേശത്താണ് സംഭവം നടന്നത്.

കിടപ്പറയില്‍ ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടയുടന്‍ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥാലത്തെത്തി യുവതിയുടെ പരാതിയില്‍ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവര്‍ക്കമെതിരെ അവിഹിതത്തിന് കേസെടുത്തു.

Other News in this category4malayalees Recommends