ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി

ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി
ഡാളസ്, ടെക്‌സസ്: പരേതനായ തോമസ് വെളിയന്തറയിലിന്റെ ഭാര്യ ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി. പരേത കോട്ടയം കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്.


മക്കളും മരുമക്കളും: വില്‍സണ്‍ (ന്യൂയോര്‍ക്ക്), ടീമോള്‍ (ഡാലസ്), ഷേര്‍ളി (ഡാലസ്), ഡെയ്‌സണ്‍ (ന്യൂയോര്‍ക്ക്), ചാക്കോ (മിനസോട്ട), റാണി (ഡാലസ്).


റോസിലി വെളിയന്തറയില്‍ (ന്യൂയോര്‍ക്ക്), സണ്ണി നടക്കുഴയ്ക്കല്‍ (ഡാലസ്), ഷാജി വാഴയ്ക്കല്‍ (ഡാലസ്), ബിന്ദു വെളിയന്തറയില്‍ (ന്യൂയോര്‍ക്ക്), ജയമോള്‍ വെളിയന്തറയില്‍ (ന്യൂയോര്‍ക്ക്), ബെന്‍ വാഴക്കാലായില്‍ (ഡാലസ്).


കൊച്ചുമക്കള്‍: ജെസണ്‍, തോമസ് , എലിസബത്ത്, കെവിന്‍, സ്റ്റീവന്‍, സ്റ്റെഫി, ടെറി, ടോമി, റയാന്‍, ബ്രയാന്‍, ഡയന, സെറീന, സോണിയ.


പൊതുദര്‍ശനം ജനുവരി 25നു വൈകുന്നേരം 5 മണിക്ക് ക്രൈസ്റ്റ് കിംഗ് ക്‌നാനായ ചര്‍ച്ചില്‍ (ഇവൃെേശ വേല ഗശിഴ ഗിമിമ്യമ ഇവൗൃരവ, 13565 ണലയയ ഇവമുലഹ ഞറ, എമൃാലൃ െആൃമിരവ, ഠത 75234.).


സംസ്‌കാരം പിന്നീട് കോട്ടയം നീറിക്കാട് സെന്റ് മേരീസ് ചര്‍ച്ചില്‍.Other News in this category4malayalees Recommends