19 കാരിയുടെ കന്യാകാത്വത്തിന് 9 കോടി നല്‍കി സമ്പന്നന്‍ ; ജീവിക്കാനുള്ള പണമായെന്ന് യുവതി

19 കാരിയുടെ കന്യാകാത്വത്തിന് 9 കോടി നല്‍കി സമ്പന്നന്‍ ; ജീവിക്കാനുള്ള പണമായെന്ന് യുവതി
കന്യകയായ 19 കാരിയ്‌ക്കൊപ്പം ഒരു രാത്രി ചിലവഴിക്കാന്‍ സമ്പന്നനായ ഒരു ജര്‍മ്മന്‍കാരന്‍ ചിലവഴിച്ചത് 12 ലക്ഷം യൂറോ (ഏകദേശം 9 കോടി രൂപ). സംഭവം ജര്‍മ്മനിയിലെ മ്യൂണിക്കിലാണ്. 19 കാരി യുക്രെയിനില്‍ നിന്നുള്ള കാത്തിയയാണ് കഥയിലെ കഥാപാത്രം.

ഏജന്‍സി വഴിയാണ് മ്യൂണിക്കില്‍ നിന്നുള്ള ജര്‍മന്‍ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്‌ക്കെടുത്ത് ഇന്റര്‍നെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്. കച്ചവടം ഉറപ്പിക്കുന്നതിന് മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന നടത്തി. കരാര്‍ വഴിയാണ് ഈ തുക കാത്തിയാക്കു വ്യവസായി കൈമാറിയത്. തുടര്‍ന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്.

പണം കൈനിറയെ കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ എന്നാണ് കാത്തിയ ചോദിക്കുന്നത്.

Other News in this category4malayalees Recommends