വി.ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി

വി.ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി
ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്‌ളോറിഡ): കോട്ടയം അഞ്ചേരി ഇഞ്ചിക്കാട്ടില്‍ വി. ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി. കോഴഞ്ചേരി മലയില്‍ സാവിത്രി ശാമുവേലാണ് ഭാര്യ.


ഡോ. തോമസ് സാമുവേല്‍ (സാജന്‍ ഫ്‌ളോറിഡാ), പരേതനായ മാത്യു സാമുവേല്‍, മേരി ജോര്‍ജ് കണക്ടിക്കട് (സുജ) എന്നിവര്‍ മക്കളും, പ്രസാദ് ജോര്‍ജ് മരുമകനുമാണ്.


പൊതു ദര്‍ശനം 2020 ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ (2401 SW 64 Ave, Davie, Fl. 33317).

സംസ്‌കാരം ഫെബ്രുവരി ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 1.30നു ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍.


വാര്‍ത്ത അയച്ചത്: ജോര്‍ജി വര്‍ഗീസ്


Other News in this category4malayalees Recommends