ത്രേസ്യാ വയലുങ്കല്‍ നിര്യാതയായി

ത്രേസ്യാ വയലുങ്കല്‍ നിര്യാതയായി
കാനഡ: ചങ്ങനാശേരി വയലുങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാ വയലുങ്കല്‍, 98, കാല്‍ഗരിയിലെ ആല്‍ബെര്‍ട്ടയില്‍ പൗത്രന്‍ ഡോ. ജോസഫ് വയലുങ്കലിന്റെ വസതിയില്‍ നിര്യാതയായി. ചങ്ങനാശേരി വലിയവീട്ടില്‍ കുടുംബാംഗമാണ്. 1937ല്‍ ആയിരുന്നു വിവാഹം

ഏഴു മക്കളും 21 കൊച്ചു മക്കളൂമുണ്ട്.


മക്കള്‍: പരേതനായ തോമസ് വയലുങ്കല്‍ (തിരുവനന്തപുരം); സെബാസ്റ്റ്യന്‍ വയലുങ്കല്‍, ടാമ്പ;മേരി സ്‌റ്റെല്ല ഇല്ലിക്കല്‍, വാന്‍ കൂവര്‍, കാനഡ; ഡോ. ആന്റണി വയലുങ്കല്‍,ഹാമില്ട്ടണ്‍, ഒന്റാറിയോ, കാനഡ; ജോര്‍ജ് വയലുങ്കല്‍, ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ളോറിഡ; ഡൊമിനിക്ക് വയലുങ്കല്‍, കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്; സുജ, അങ്കാസ്റ്റര്‍, ഒന്റാറിയൊ, കാനഡ.


മരുമക്കള്‍: മേരിക്കുട്ടി, മറിയാമ്മ, പരേതനായ ചെറിയാന്‍ ഇല്ലിക്കല്‍, ഫിലോ, മേരിയാന്‍, ലീനു, ഡോ. ലൂക്കോസ് മാത്യു.


പൊതുദര്‍ശനം ഫെബ്രുവരി 10, വൈകിട്ട് 6:30 , ഈഡന്‍ ബ്രൂക്ക് ഫ്യൂണറല്‍ ഹോം;

ഫെബ്രുവരി 11 രാവിലെ 9:30 മുതല്‍ 10:45 വരെ: സെന്റ് മൈക്കള്‍ കാത്തലിക്ക് കമ്യൂണിറ്റി

സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 11, 11 മണി സെന്റ് മൈക്കള്‍ കാത്തലിക്ക് കമ്യൂണിറ്റി

തുടര്‍ന്ന് സംസ്‌കാരം ഈഡന്‍ ബ്രൂക്ക് ഫ്യൂണറല്‍ ഹോം.Other News in this category4malayalees Recommends