നദി പുനര്‍ജനിച്ചപ്പോള്‍; വരള്‍ച്ച കാരണം നീരുവറ്റിയ നദിയില്‍ ഒരിക്കല്‍ക്കൂടി തെളിനീരൊഴുകുന്നതിന് സാക്ഷിയായി ഓസ്‌ട്രേലിയ; 2016 മുതല്‍ ഒഴുക്കു നിലച്ചിരുന്ന നദി വീണ്ടുമൊഴുകിയത് പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്ന്; കണ്ണും മുനസും നിറയ്ക്കുന്ന വീഡിയോ

വരള്‍ച്ച കാരണം നീരുവറ്റിയ നദിയില്‍ ഒരിക്കല്‍ക്കൂടി തെളിനീരൊഴുകുന്നതിന് സാക്ഷിയായി ഒരു ഓസ്‌ട്രേലിയന്‍ കുടുംബം. ന്യൂ സൗത്ത് വെയ്ല്‍സിന്റെ സെന്‍ട്രല്‍ - വെസ്‌റ്റേണ്‍ ഭാഗത്ത് കൂടിയൊഴുകുന്ന Castlereagh നദിയിലാണ് വീണ്ടും തെളിനീരൊഴുകിയത്. ഗില്‍ഗന്‍ഡ്രയിലുള്ള റെസിഡന്റ്‌സാണ് വീഡിയോ പകര്‍ത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ ഇപ്പോള്‍ വലിയ തോതില്‍ വൈറലാണ്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പ്രദേശമാണിത് 2016 മുതല്‍ നദി ഒഴുകിയിരുന്നില്ല. നദിയില്‍ വെള്ളം നിറയുന്നതിന് മുന്‍പ് ഗില്‍ഗന്‍ഡ്രയില്‍ 52 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു.Other News in this category4malayalees Recommends