ചിക്കാഗോ യു.ഐ.സി ക്യാമ്പസ് മിനിസ്ടി സംഘടിപ്പിച്ചു

ചിക്കാഗോ യു.ഐ.സി ക്യാമ്പസ് മിനിസ്ടി സംഘടിപ്പിച്ചു
ചിക്കാഗോ: സെന്റ് മേരീസ് യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തില്‍ ചിക്കാഗോ യു.ഐ.സി യൂണിവേഴ്‌സിറ്റി ക്യാമ്പസ് മിനിസ്ടിയുടെ ഭാഗമായി വി.കുര്‍ബ്ബാനയും കൂട്ടായ്മയും സംഘടിപ്പിച്ചു. 25 ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.


ഫാ ബിന്‍സ് ചേത്തലില്‍ വി. കുബ്ബാനയ്ക്ക് നേതൃത്വം നല്‍കി. കോര്‍ഡിനേറ്റര്‍ ക്രിസ് കട്ടപ്പുറം യുവജനങ്ങള്‍ക്കായി നടത്തുന്ന കര്‍മ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു . സമാപനത്തില്‍ ഏവര്‍ക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.







Other News in this category



4malayalees Recommends