എല്‍ദോ വര്‍ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി

എല്‍ദോ വര്‍ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി
കാല്‍ഗറി: പിറവം ,ചൂപ്രത്ത് കുടുംബാംഗവും , വര്‍ഗീസ് ചാക്കോയുടെയും ,ഏലിയാമ്മ വര്‍ഗീസിന്റെയും മകനുമായ എല്‍ദോ വര്ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി.


വ്യൂവിങ് മാര്‍ച്ച് 14 ശനിയാഴ്ച Falconridge Family Church  (155 FalconridgeCresent NE Clagary) 10 .30 മുതല്‍ 12 .30 വരെയും തുടര്‍ന്ന് ശവസംസ്‌കാര ശുശ്രുഷയും നടത്തപ്പെടും .

സംസ്‌കാരം 2 .30 നു (33 ,Big Hill Way SE ,Airdrie ) Airdrie സെമിത്തേരിയില്‍.


സില്‍വി എല്‍ദോ പരേതന്റെ ഭാര്യയും ,ബ്രയാന്‍ എല്‍ദോ ,ജോഹാന്ന എല്‍ദോ എന്നിവര്‍ മക്കളും ,എബി വര്‍ഗീസ് ഏക സഹോദരനുമാണ്.Other News in this category4malayalees Recommends