എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി

എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി

ഡിട്രോയിറ്റ്: പിറവം ഓണക്കൂര്‍ മംഗലശേരില്‍ എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി.


ഭാര്യ ഏലിയാമ്മ ചെങ്ങന്നൂര്‍ ഇഞ്ചക്കലോടില്‍ കുടുംബാംഗം; മകള്‍: ജെയ്സി ജോയി.മരുമകന്‍: ഡോ. രാഹുല്‍ ജോയി. കൊച്ചുമകന്‍: ്രൈടസ്റ്റന്‍

പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് 21 ശനി: വി. കുര്‍ബാന രാവിലെ 7:30; പൊതുദര്‍ശനം 9:30 മുതല്‍ 10:30 വരെ; ശുശ്രൂഷ: 10: 30 മുതല്‍ 11: 15 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, 2850 പേരന്റ് അവന്യു, വാറന്‍, മിഷിഗന്‍48092

സംസ്‌കാര ശുശ്രൂഷ: 12 മണി: വൈറ്റ് ചാപ്പല്‍ സെമിത്തേരി, 621 ലോംഗ് ലെയ്ക്ക് റോഡ്, ട്രോയി, മിഷിഗന്‍48098

Other News in this category4malayalees Recommends